നിങ്ങളുടെ ക്ലാസിലെ കുട്ടികളുടെ UID നമ്പര്‍ ചേര്‍ത്തിരിക്കുന്നതു ശരിയായിട്ടാണോ ? പരിശോധിക്കൂ... - തിരുത്തൂ.../

Tuesday, 14 January 2014

LSS/USS EXAMINATION 2013-14 MODEL QUESTIONS & ANSWERS


പ്രിയരേ...
              വിവിധ ബ്ലോഗുകളിലും സൈറ്റുകളിലുമായി ചിതറിക്കിടക്കുന്ന LSS/USS   ചോദ്യോത്തരങ്ങളെ അടുക്കി പെറുക്കി  വെക്കുന്നതിനുള്ള  ഒരു
ശ്രമമാണ്  ഇവിടെ നടത്തിയിട്ടുള്ളത്  .ഇതില്‍ ഡയറ്റുകള്‍,അദ്ധ്യാപക സംഘടനകള്‍,ബി ആര്‍ സി കള്‍ മുതലായവ തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ അടങ്ങിയിട്ടുണ്ട്.ഇവയെ ഇനം തിരിച്ച് ZIP ഫയല്‍
രൂപത്തില്‍ നല്‍കിയിരിക്കുന്നു.അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും   ഈ   Q-BANK ഉപകാരപ്രദമാകട്ടെ                                          
 

No comments:

Post a Comment